മുടിയുടെ തിളക്കം വർദ്ധിപ്പിക്കുന്നു .
ചർമ്മത്തിൻ്റെ ഇലാസ്തികത നിലനിർത്തി മുഖകാന്തി വർദ്ധിപ്പിക്കുന്നു.
Elements Wellness
MULTI- ACTION FAIRNESS CREAM (100gm)
കറ്റാർവാഴയാൽ സമ്പുഷ്ടമായ ഫേസ് വാഷ്
Elements Wellness 3 in 1 Facewash
കറ്റാർ വാഴചർമ്മസംരക്ഷണനത്തിനായി ഉപയോഗിച്ചുവരുന്നു, ഇത് മുറിവ് ഉണക്കുന്നതിനുംസഹായിക്കുമെന്ന്കരുതപ്പെടുന്നു.
മുഖക്കുരു,ഇല്ലാതാകുന്നതിനുംമുഖത്തെ സ്വാഭാവികഈർപ്പംനിലനിർത്തുന്നതിനുംമുഖകാന്തി വർദ്ധിപ്പിക്കുന്നതിനും വളരെ നല്ലതാണ്.
കറ്റാർവാഴയാൽ സമ്പുഷ്ടമായ ഫേസ് വാഷ് ആണ് ഇത്.
കറുത്ത പാടുകൾ നീക്കം ചെയ്യുന്നതിനോടൊപ്പം തുടർച്ചയായ ഉപയോഗത്തിലൂടെ ചർമ്മ കാന്തിയും തിളക്കവും വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
ആയുഷ് പ്രീമിയം സർട്ടിഫൈഡ് പ്രോട്ടീൻ
Elements Wellness
Protein Powder(500gm)
തിരക്കേറിയ ജീവിത ശൈലിയും അനാരോഗ്യകരമായ ഭക്ഷ്യ ശീലങ്ങളും മൂലം നമ്മുടെ ശരീരാവശത്തിനുള്ള പോഷകങ്ങൾ ലഭിക്കുന്നില്ല .ഈ സാഹചര്യത്തിലാണ് Elements wellness Protein Powderൻ്റെ പ്രസക്തി. ഇത് ഒരു ആയുഷ് മന്ത്രാലയം പ്രീമിയം സർട്ടിഫൈഡ് ഉല്‌പന്നമാണ് .പൊള്ളലിന് ആയുഷ് പ്രീമിയം സർട്ടിഫൈഡ് ഉത്പന്നം
Elements Wellness
Wound Healing Cream (25g)
വേദനക്ക് ആയുഷ് പ്രീമിയം ജൽ
Elements Wellness
No Vedana Gel (50g)
വേദനക്ക് ആയുഷ് പ്രീമിയം സർട്ടിഫൈഡ് ഉത്പന്നം
Elements Wellness
No Vedana Capsule (60Caps)
ഉദരസംബന്ധമായ പ്രശ്നങ്ങൾക്ക് ആയുഷ് പ്രീമിയം ഉത്പന്നം
Elements Wellness
Immuno-3Plus (60Caps)
ഉദരസംബന്ധമായ പ്രശ്നങ്ങൾ ഗ്യാസ് ട്രബ്ൾ, അസിഡിറ്റി, പുളിച്ചു തികട്ടൽ, ദഹനക്കുറവ്, മലബന്ധം, എന്നിവയ്ക്ക് പരിഹാരം.
ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്തുക, സാധാരണ രോഗങ്ങൾക്കുള്ള പ്രതിരോധം വർദ്ധിപ്പിക്കുക, കണ്ണിന്റെ ആരോഗ്യം നിയന്ത്രിക്കുക, ചർമ്മത്തിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുക എന്നിങ്ങനെ ഒന്നിലധികം ഗുണങ്ങൾ ഉള്ള ഒരു ഉൽപ്പന്നമാണ് ഇത്.
ഇത് ഒരു ആയുഷ് മന്ത്രാലയം പ്രീമിയം സർട്ടിഫൈഡ് ഉല്‌പന്നമാണ് .
പ്രധാന ചേരുവകൾ: നെല്ലിക്ക, താന്നി, കടുക്ക ഇരട്ടി മധുരം.
18 വയസ്സിനു മുകളിലുള്ളവർ 1 കാപ്സ്യൂൾ വീതം 2 നേരം ഭക്ഷണത്തിനു ശേഷം കഴിക്കുക.ധാരാളം വെള്ളം കുടിക്കുക
പ്രമേഹരോഗികൾക്കും കുട്ടികൾക്കും കഴിക്കാവുന്ന ആയുർവേദ കഫ് സിറപ്പ്
Elements Wellness
COF-NIL (100ml)
Daily Detox
Elements Wellness
DAILY DETOX (60Caps)
താരനു പരിപൂർണ പരിഹാരം
Elements Wellness
Anti Dandruff Shampoo (200ml)
മനുഷ്യനെ സംബന്ധിച്ചിടത്തോളം മുടിയുടെ പ്രധാന ഉപയോഗം അതു ശരീരത്തിന്റെ അഴകിനുപകരിക്കുന്നു. ഉണ്ടായിരുന്ന മുടി കൊഴിഞ്ഞു പോയതാണെങ്കിലോ?
അതുമാനസികവിഷമങ്ങളുണ്ടാക്കാവുന്നതാണ്.അതിനു കാരണം തലയിലെ താരൻ ആകാം
അതിനുള്ള പരിഹാരം എലമെന്റ്സ് വെൽനെസ്സ് നിങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്നു. അതാണ് Anti Dandruff Shampoo
Probiotic G plus
Elements Wellness Probiotic G Plus കുടലിൽ,വിവിധതരത്തിലുള്ള,കോടിക്കണക്കിന്ബാക്ടീരിയകൾ,അടങ്ങിയിരിക്കുന്നു . കുടലിലെ,മോശം,ബാക്ടീരിയകൾ,ഡിസ്പെപ...
-
Elements wellness Liv- a Gain Liquid (200ml) Capsule (60 Caps) ഇത് ഒരു ആയുഷ് മന്ത്രാലയം പ്രീമിയം സർട്ടിഫൈഡ് ഉല്‌പന്നമാണ് . കരളിലും രക്തത...
-
SPIRULINA GOLD നിരവധി പോഷകങ്ങൾ അടങ്ങിയ ഒരുതരം പായലാണ്സ്പിരുലിന . വെറുതെ പായലെന്നു പറഞ്ഞു തള്ളാനാവില്ല. ബഹിരാകാശയാത്രികരുടെ ഭക്ഷണമായി നാസ...










