Elements Wellness
DAILY DETOX (60Caps)
ശരീരത്തിൽ കടന്നു കൂടുന്ന, മാലിന്യങ്ങളും വിഷാംശങ്ങളും നീക്കം ചെയ്ത് ആന്തരിക അവയവങ്ങളുടെ പ്രവർത്തന ക്ഷമത വർദ്ധിപ്പിച്ച് ഉപാപചയ പ്രവർത്തനത്തെ ത്വരിതപ്പെടുത്തി ആരോഗ്യം സംരക്ഷിക്കുവാൻ സഹായിക്കുന്ന ഒരു ആയുഷ് മന്ത്രാലയം പ്രീമിയം സർട്ടിഫൈഡ് ഉല്‌പന്നം
NB :ഗ്യാസ്, അസിഡിറ്റി പുണ്ണ്, എന്നിവയുള്ളവർ ഡോക്ടറുടെ നിർദ്ധേശം അനുസരിച്ച് ഉപയോഗിക്കുന്നതാണ് നല്ലത്.
പ്രധാന ചേരുവകൾ:
നെല്ലിക്ക, നിലവേപ്പ്, തഴുതാമ, നീർമാതളം, നീർമരുത്, കുറുന്തോട്ടി ആര്യവേപ്പ്, തുളസി, ചിറ്റമൃത് .
ഈ കാപ്സ്യൂസ്യൂൾ ഉപയോഗിക്കുമ്പോൾ ധാരാളം വെള്ളം കുടിക്കുക.
ഭക്ഷണത്തിനു ശേഷം 1 കാപ്സ്യൂൾ വീതം 2 നേരം (കൂടുതൽ വിവരങ്ങൾക്ക് leaflet വായിക്കുക )
No comments:
Post a Comment