പ്രമേഹരോഗികൾക്കും കുട്ടികൾക്കും കഴിക്കാവുന്ന ആയുർവേദ കഫ് സിറപ്പ്

 


Elements Wellness

COF-NIL (100ml)

തികച്ചും പ്രകൃതി ദത്തമായ ആയുർവേദ ചേരുവകളായ തുളസി, ആടലോടകം, കൊഴിഞ്ഞിൽ, ഇരട്ടി മധുരം, ത്രിഫലി, നീലപുഷ്പം, ചെറുവഴുതന, കച്ചോലം, പുതിന തുടങ്ങിയവ അടങ്ങിട്ടുള്ള പ്രമേഹരോഗികൾക്കും കുട്ടികൾക്കും കഴിക്കാവുന്ന കഫ് സിറപ്പ്.

ജലദോഷത്തിനും, കഫം ഉള്ളതും, ഇല്ലാത്തതുമായ ചുമയ്ക്കും അണുബാധയില്ലാത്ത ചുമയ്ക്കും അത്യുത്തമം.

ഇത്  ഒരു ആയുഷ് മന്ത്രാലയം പ്രീമിയം സർട്ടിഫൈഡ് ഉല്‌പന്നമാണ് .

കഴിക്കേണ്ട വിധം:

1 ടീസ്പൂൺ വീതം 2 നേരം ഭക്ഷണത്തിനു ശേഷം
കുട്ടികൾക്ക് 1/2 ടീസ്പൂൺ വീതം 2 നേരം (5 വയസ്സിനു മുകളിൽ )

 5 ദിവസത്തിനു ശേഷം മുകളിൽ കാണിച്ച രോഗാവസ്ഥയിൽ വ്യതിയാനമില്ലെങ്കിൽ ഡോക്ടറുടെ നിർദ്ധേശം തേടേണ്ടതാണ്.


Telegram

Instagram

No comments:

Post a Comment

Probiotic G plus

  Elements Wellness Probiotic G Plus കുടലിൽ,വിവിധതരത്തിലുള്ള,കോടിക്കണക്കിന്ബാക്ടീരിയകൾ,അടങ്ങിയിരിക്കുന്നു . കുടലിലെ,മോശം,ബാക്ടീരിയകൾ,ഡിസ്പെപ...