പ്രമേഹത്തിനു പാർശ്വഫലങ്ങൾ ഇല്ലാത്ത പ്രകൃതിദത്തമായ ഉല്പന്നം

 


ON&ON DiabaLife(30)

ഇത് ഒരു ആയുഷ് മന്ത്രാലയം പ്രീമിയം സര്ട്ടി ഫൈഡ് ചെയ്ത കാപ്സൂൾ രൂപത്തിലുള്ള പാർശ്വഫലങ്ങൾ ഇല്ലാത്ത പ്രകൃതിദത്തമായ ഉല്പന്നമാണ്.

 പ്രമേഹരോഗികൾക്ക് പ്രമേഹനിയന്ത്രണം നേടുവാൻ സഹായിക്കുന്നു. Hb A1Cഅളവ്, കൊളസ്ട്രോൾ, രക്തസമ്മർദ്ദം തുടങ്ങിയ നിയന്ത്രിക്കുവാൻ സഹായിക്കുന്നു .

ഡയബാലൈഫ് ക്യാപ്‌സ്യൂളുകളിൽ 100% സ്റ്റെബിലൈസ്ഡ് വെളുത്തുള്ളി പൗഡർ അടങ്ങിയിട്ടുണ്ട്.  . 

ഈ ഉൽപ്പന്നത്തിൽ അടങ്ങിയിരിക്കുന്ന പച്ചമരുന്നുകൾ പതിവായി കഴിക്കുന്നത് ശരീരത്തിന്റെ സ്വാഭാവിക പഞ്ചസാര മാനേജ്മെന്റ്പ്രക്രിയയെനിയന്ത്രിക്കുന്നതിനും സാധാരണ രോഗങ്ങളിൽ നിന്ന് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു

ടാബ്ലറ്റ് രൂപത്തിലായതിനാൽ കഴിക്കാൻ വളരെ എളുപ്പം, 

ദീർഘകാലമായി പ്രമേഹത്താൽ ബുദ്ധിമുട്ടുന്നവർ, പ്രമേഹം വരാൻ സാധ്യതയുള്ളവർ തുടങ്ങി പ്രമേഹത്തിനെതിരായി പ്രതിരോധശേഷി ഉയർത്താൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും കഴിക്കാവുന്ന ഒരു ഫുഡ് സപ്ലിമെൻ്റാണ് ഡയബ ലൈഫ്.

പ്രധാന ചേരുവകൾ:

പാവയ്ക്ക, സ്റ്റെബിലൈസ്ഡ് വെളുത്തുള്ളി പൗഡർ (അലിസിൻ) ,കറുവപ്പട്ട ,പ്ലാൻ്റ് ബേസ്ഡ് ആൽഫാ ,ലിപോയ്ക് ആസിഡ്, അടയ്ക്ക, ചക്കര കൊല്ലി, ആര്യവേപ്പ്.

ഉപയോഗക്രമം:

രാവിലെ ഭക്ഷണത്തിന് മുമ്പ് 1 കാപ്സൂൾ (HbA1C അളവ് അനുസരിച്ച് ഡോക്ടറുടെ നിർദ്ധേശ പ്രകാരം മാറ്റം വരുത്താവുന്നതാണ്)

മികച്ച ഫലങ്ങൾക്കായി, 60 ദിവസത്തേക്ക് പതിവ് ഉപഭോഗം ശുപാർശ ചെയ്യുന്നു

NB :നിലവിൽ മരുന്നു കഴിക്കുന്നവർ അതിൻ്റെ കൂടെ കഴിക്കേണ്ടതാണ്.

പ്രമേഹ രോഗിയും ഭക്ഷണക്രമവും


<

No comments:

Post a Comment

Probiotic G plus

  Elements Wellness Probiotic G Plus കുടലിൽ,വിവിധതരത്തിലുള്ള,കോടിക്കണക്കിന്ബാക്ടീരിയകൾ,അടങ്ങിയിരിക്കുന്നു . കുടലിലെ,മോശം,ബാക്ടീരിയകൾ,ഡിസ്പെപ...