കരളിലും രക്തത്തിലുമുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുന്നു

 


Elements wellness 

Liv- a Gain Liquid (200ml) Capsule (60 Caps)

ഇത്  ഒരു ആയുഷ് മന്ത്രാലയം പ്രീമിയം സർട്ടിഫൈഡ് ഉല്‌പന്നമാണ് .

കരളിലും രക്തത്തിലുമുള്ള മാലിന്യങ്ങൾ നീക്കം ചെയ്ത് കരളിൻ്റെ പ്രവർത്തന ക്ഷമത വർദ്ധിപ്പിക്കുവാനും കരൾ സംരക്ഷിക്കുവാനും മഞ്ഞപ്പിത്തം വരാതിരിക്കാനും സഹായിക്കുന്നു.

 വായുകോപം, ദഹനക്കുറവ്, ഏമ്പക്കം, ക്ഷീണം, മനംപിരട്ടൽ, കരൾ തടിയ്ക്കൽ, വിശപ്പില്ലായ്മ, വയർസ്തംഭനം എന്നിവയെ ഫലപ്രദമായി നേരിടുന്നു. 

ഉന്മേഷം പ്രദാനം ചെയ്യുന്നു. സ്വസ്ഥതയോടെയുള്ള ഉറക്കം ലഭിക്കുന്നു. വയറിനകത്തെ പ്രശ്നങ്ങൾ തീരുന്നതോടെ ശരീരത്തിന് ഊർജ്ജ്വസ്വലതയും, വൈകാരിക പിരിമുറുക്കം കുറച്ച് മനസ്സിന് ഊർജ്ജവും ഉൻമേഷവും ശക്തിയും നൽകുന്നു. 

ദോഷകരമായ ഭക്ഷണം (ജങ്ക് ഫുഡ്) കഴിക്കുന്നതിലൂടെയും മലിനജലം കുടിക്കുന്നതിലൂടെയും ഉണ്ടാകുന്ന രോഗങ്ങളെ തടയാൻ സഹായിക്കുന്നു.

പ്രധാന ചേരുവകൾ:

 മരി, ചിക്കരി, കയ്യോന്നി, കാട്ടുരോഹിണി, കീഴാർനെല്ലി, കടുക്ക, തഴുതാമ. നിലവേപ്പ്, പുളി, കണിക്കൊന്ന, തികട, മണിതക്കാളി

 ഉപയോഗക്രമം:

1 ടീ സ്പൂൺ വീതം ഭക്ഷണശേഷം 2 നേരം. (12 വയസ്സിനു മുകളിൽ ) or 

ക്യാപ്സ്യൂൾ 1 വീതം 2 നേരം ഭക്ഷണത്തിനു ശേഷം.

കുട്ടികൾ സിറപ്പ് ഉപയോഗിക്കുന്നതായിരിക്കും ഉത്തമം.

* ധാരാളം വെള്ളം കുടിക്കുക

NB: കഠിനമായ കരൾരോഗമുള്ളവർക്ക് ഇതുകൊണ്ട് പ്രയോജനമില്ല. (ഉദാ: കരളിൽ കാൻസർ ഉള്ളവർക്ക്, കരൾ മാറ്റിവച്ചവർക്ക്, മദ്യപാനം കൊണ്ട് കരൾ കേടായവർക്ക് വീട്ടു മാറാത്ത പ്രമേഹം കൊണ്ട് കരൾ കേടായവർക്ക്, മഞ്ഞപിത്തം മൂലം കരൾകേടായവർക്ക്, ഈ ക്യാപ്സ്യൂൾ ഉപയോഗിക്കു മ്പോൾ മദ്യം കഴിക്കരുത്.

ഓസ്റ്റിയോ മൈലൈറ്റിസ് എന്ന അസ്ഥി രോഗം


Facebook

Telegram

Instagram

No comments:

Post a Comment

Probiotic G plus

  Elements Wellness Probiotic G Plus കുടലിൽ,വിവിധതരത്തിലുള്ള,കോടിക്കണക്കിന്ബാക്ടീരിയകൾ,അടങ്ങിയിരിക്കുന്നു . കുടലിലെ,മോശം,ബാക്ടീരിയകൾ,ഡിസ്പെപ...