ശരീരത്തിലെ അനാവശ്യമായ കൊഴുപ്പുകൾ നീക്കം ചെയ്യുന്നു

 


Elements wellness

Melt Fat

ശരീരത്തിലെ അനാവശ്യമായ കൊഴുപ്പുകൾ നീക്കം ചെയ്ത് അമിതഭാരവും വണ്ണവും കുറച്ച് ശരീരത്തിന് ആകൃതിയും വ്യക്തതയും നൽകാൻ സഹായിക്കുന്നു.

ദഹനപ്രക്രിയയെ സഹായിക്കുന്നു. ശരീരത്തിൻ്റെ ഉപാപചയപ്രവർ ത്തനങ്ങളെ സഹായിക്കുന്നു

ഈശ്വരഗോള പൊടി അടങ്ങിയിട്ടു ള്ളതിനാൽ , വയർ നിറഞ്ഞതായ തോന്നൽ ഉണ്ടാകുന്നതിനാൽ   അമിതമായി ഭക്ഷണം കഴിക്കാനുള്ള പ്രവണത കുറയ്ക്കുന്നു.

ഗ്രീൻ ടീ യുടെ സാന്നിദ്ധ്യം ഈ പ്രവർത്തനം മെച്ചപ്പെടുത്തുന്നു, കൂടാതെ ഗ്രീൻ ടീ  കൊഴുപ്പിന്റെ രാസവിനിമയ പ്രക്രിയയെ പ്രോത്സാഹിപ്പിക്കുന്നു എന്നത് പഠനങ്ങൾ തെളിയിച്ചുണ്ട്.

 കുടംപുളി, ഗുൽഗുലു തിപ്പലി, ,കടുക്ക, ഇഞ്ചി, കുരുമുളക്, കണിക്കൊന്ന, ഉലുവ, വിഴാൽ.എന്നിവ കൊഴുപ്പിന്റെയും കാർബോഹൈഡ്രേറ്റിന്റെയുംരാസവിനിമയത്തെപ്രോത്സാഹിപ്പിക്കുന്നു 

 മികച്ച ഫലം കിട്ടുന്നത്തിനു ആരോഗ്യകരമായ ജീവിതശൈലിയും  ഭക്ഷണക്രമവും മതിയായ വ്യായാമവും  ശീലിക്കുക


ചേരുവകൾ:

ഗ്രീൻ ടീ, കുടംപുളി, ഗുൽഗുലു തിപ്പലി, ഈശ്വരഗോള,കടുക്ക, ഇഞ്ചി, കുരുമുളക്, കണിക്കൊന്ന, ഉലുവ, വിഴാൽ.

ഉപയോഗക്രമം :

18 വയസ്സിനു മുകളിലുള്ളവർ 1 പാക്കറ്റ് 300 മില്ലി വെള്ള ത്തിൽ ചേർത്ത് പ്രഭാതഭക്ഷണത്തിന് അര മണിക്കൂർ മുമ്പ് കഴിക്കുക.

നല്ല ഫലം ലഭിക്കാൻ ഒരു പാക്കറ്റ് വീതം 3 മാസം തുടർച്ചയായി ഉപയോഗിക്കുക.

NB: കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ
എന്നിവർ കഴിക്കരുത്.



Follow to know about more products

No comments:

Post a Comment

Probiotic G plus

  Elements Wellness Probiotic G Plus കുടലിൽ,വിവിധതരത്തിലുള്ള,കോടിക്കണക്കിന്ബാക്ടീരിയകൾ,അടങ്ങിയിരിക്കുന്നു . കുടലിലെ,മോശം,ബാക്ടീരിയകൾ,ഡിസ്പെപ...