എന്താണ് സ്പിരുലിന

 


SPIRULINA GOLD

നിരവധി പോഷകങ്ങൾ അടങ്ങിയ ഒരുതരം പായലാണ്സ്പിരുലിന . വെറുതെ പായലെന്നു പറഞ്ഞു തള്ളാനാവില്ല.

 ബഹിരാകാശയാത്രികരുടെ ഭക്ഷണമായി നാസ തിരഞ്ഞെടുത്ത വിഭവം. 

പോഷകാഹാരക്കുറവിനു പരിഹാരമായി ലോകാരോഗ്യ സംഘടനയും ഐക്യരാഷ്ട്രസഭയും അംഗീകരിച്ച ഭക്ഷണം.

ഒരു ശുദ്ധജല പായൽ സസ്യമായ സ്പിരുലിന പോഷക സമ്പുഷ്ടമാണ്. സ്പിരുലിന ശാസ്ത്രീയമായി സംസ്കരിച്ച് വെജിറ്റേറിയൻ കാപ്സൂൾ രൂപത്തിൽ ലഭ്യമാക്കുന്ന ഹെർബൽ ഉല്പന്നമാണ് SPIRULINA GOLD. 

പ്രോട്ടീൻ, വിവിധ തരം മിനറൽസ് എന്നിവയാൽ സമ്പുഷ്ടമാണ് ഇത്.

മനുഷ്യ ശരീരത്തിൽ ആവശ്യമായ എല്ലാ പ്രധാന പോഷകകളും, വിറ്റാമിനുകളും, ധാതുലവണങ്ങളും, അമിനോ ആസിഡും, ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയിരിക്കുന്നു .

പാലിൽ ഉള്ളതിനേക്കാൾ കാത്സ്യവും ഇലക്കറികളിൽ ഉള്ളതിനേക്കാൾ 58 മടങ്ങ് അയേണും, മുലപ്പാലിൽ അടങ്ങിയിരിക്കുന്ന ഗാമാലിനോലിക് ( GLA ) അടങ്ങിയിരിക്കുന്നതിനാൽ രോഗ പ്രതിരോധത്തിനും ആരോഗ്യം സംരക്ഷിക്കുന്നതിനും സഹായിക്കുന്നു .

തിരക്കുപിടിച്ച ജീവിതം നയിക്കുന്നവർ, കഠിനാധ്വാനികൾ, സമയനിഷ്ഠ ഇല്ലാതെയും ഉറക്കം ഉപേക്ഷിച്ചും ജോലി ചെയ്യേണ്ടി വരുന്നവർക്കും ക്ഷീണമകറ്റി ഉന്മേഷത്തോടെ ജോലി ചെയ്യാൻ സഹായിക്കുന്നു .

അമിതവണ്ണം കുറക്കാൻ ആരോഗ്യകരമായ ഭക്ഷണക്രമങ്ങൾ ശീലിക്കാൻ ,ശരീരകോശങ്ങളുടെ വളർച്ചയ്ക്കും ,എല്ലുകളുടെ ബലം ,മുടി വളർച്ച, കാഴ്ച, ചർമ്മ സംരക്ഷണം, രക്തപോഷണം തുടങ്ങി നിരവധി ഗുണങ്ങൾ നമുക്ക് പ്രധാനം ചെയ്യുന്നു  "SPIRULlNA GOLD"


1 വീതം 2 നേരം ഭക്ഷണത്തിന് ശേഷം (12 വയസിനു മുകളിലുള്ളവർ)



No comments:

Post a Comment

Probiotic G plus

  Elements Wellness Probiotic G Plus കുടലിൽ,വിവിധതരത്തിലുള്ള,കോടിക്കണക്കിന്ബാക്ടീരിയകൾ,അടങ്ങിയിരിക്കുന്നു . കുടലിലെ,മോശം,ബാക്ടീരിയകൾ,ഡിസ്പെപ...