Fit And Slim Therapy Kit

 

Elements Wellness Fit And Slim Therapy Kit

പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഇത് therapy ആണ് നമ്മുടെ ജീവിത ശൈലിയോടൊപ്പം കൊണ്ടു പോകേണ്ട ഒരു therapy.

കഴിക്കാനുള്ള സൗകര്യത്തിന് capsule, Sachets കളിലായി സൂക്ഷിക്കുന്ന 100% വെജിറേറിയൻ ഫുഡ് സപ്ലിമെൻ്റുകളാണ്. ഭക്ഷണത്തിൽ നിന്നു കിട്ടുന്ന ഊർജ്ജം അതേ അളവിൽ ഈ ഫുഡ് സപ്ലിമെൻ്റുകൾ പ്രധാനം ചെയ്യുന്നു. മൂന്നു തരം ഉല്പന്നങ്ങളാണ് ഉള്ളത് .

weight management shake , instant mix formula പിന്നെ weight management capsule 

Weight management Shake 

പ്രോട്ടീനുകളാൽ സമ്പുഷ്ടമാണ് ഇത് പ്രധാനമായും Pea protein , whey protein, soy protein ഇവ മൂന്നും ശരീരം ഭാരം നിയന്ത്രിക്കുന്നതിന് പ്രധാന പങ്കു വഹിക്കുന്നു കൂടാതെ Pea Protein രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്നു,

വിശപ്പിനെ കുറയ്ക്കുന്നു, മെറ്റബോളിസത്തെ (അപചയ ക്രിയ) കൃത്യമാക്കുന്നു. Whey Protein കൊഴുപ്പിനെഇല്ലാതാക്കുന്നു Soy Protein ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കുന്നു

 ശരീരത്തിന് ആവശ്യമുള്ളതും സ്വയം ഉല്പാദിപ്പിക്കാൻ സാധിക്കാത്തതുമായ 9 essentitial amino acid ഇതിൽ അടങ്ങിയിട്ടുണ്ട്.  

Bajra Flour ( കമ്പ) -

Fibre (നാര് ) അടങ്ങിയുണ്ട് കൊഴുപ്പ് അടിഞ്ഞ് കൂടാതെ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കുന്നു ദഹനത്തെ സഹായിക്കുന്നു വിശപ്പിനെ നിയന്ത്രിക്കുന്നു, പ്രമേഹത്തെ നിയന്ത്രിക്കുന്നു '. ധാരാളം Zin‌cഅടങ്ങിയിട്ടുണ്ട്.

lnulin (ഉലുവയിൽ നിന്നെടുക്കുന്ന 'ഇതിലും നാര് അടങ്ങിയിട്ടുണ്ട് ശരീരത്തിന് ആവശ്യമായ ബാക്ടീരിയകളുടെ വളർച്ചയ്ക്ക് സഹായിരിക്കുന്നു 

വിറ്റമിൻ  B1, B2, B3,  B9, B12 Folic acid vit.c, മഗ്നീഷ്യം, പൊട്ടാസിയം, കുടംപുളിസത്ത്, ഇഞ്ചി സത്ത് എന്നിവയും അടങ്ങിയിട്ടുണ്ട്

ഉപയോഗക്രമം _ ഒന്നുകിൽ പ്രഭാത ഭക്ഷണം അലെങ്കിൽ ഉച്ചഭക്ഷണം അതിനു പകരമായി വേണം ഇതു കഴിക്കാൻ 35g Sochet 250 ml  പാലിൽ അല്ലെങ്കിൽ 250 ml വെള്ളത്തിൽ 2 ടീസ്പൂൺ തേൻ ഒഴിച്ച് അതിൽ കലക്കി കുടിക്കാം.

Instant Mix Formula

ചെറുപയർ പരിപ്പ് ,Pea protein, Whey protein ,കപ്പയിൽ നിന്നും ഉരുളകിഴങ്ങിൽ നിന്നു എടുക്കുന്ന Dextrin, ഉലുവപ്പൊടി, മഞ്ഞൾ,ജീരകം, Skimmed milk powder, ഉള്ളി പൊടി, corn powder, ജലാംശം നീക്കം ചെയ്ത പച്ചക്കറികൾ, Vegetable oil ,Capsicum മുതലായവ അടങ്ങിയിട്ടുണ്ട്.

ഉപയോഗക്രമം -

 20gm Sachet തിളയക്കുന്ന വെള്ളത്തിൽ ഇട്ട് ഇളക്കി 2 മിനിട്ട് അടച്ചു  വയ്ക്കുക. രാത്രി ഭക്ഷണത്തിന് മുമ്പ് കഴിക്കുക അതിനു ശേഷം ലഘുവായി ദക്ഷണം കഴിക്കുന്നതാണ് നല്ലത്.

Weight Management Capsule

ഇഞ്ചി, പിപ്പലി, ചുവന്ന മുളക് എന്നിവയിൽ നിന്നും എടുക്കുന്ന സത്തുകൾ , ഗ്രീൻ ടീ യിൽ നിന്നു എടുക്കുന്ന catechins, Enzymes എന്നിവ അടങ്ങിയുണ്ട്' .

ഒരു കാപ്സൂൾ ഭക്ഷണശേഷം കഴിക്കുക

NB :ഇതോടൊപ്പം തന്നെ ജീവിത ശൈലിയിലുംമാറ്റംവരുത്തുക.അതിരാവിലെ എണിക്കുക, വ്യായാമം ചെയ്യുക, ധാരാളം വെള്ളം കുടിക്കുക

കൂർക്കംവലി



<

No comments:

Post a Comment

Probiotic G plus

  Elements Wellness Probiotic G Plus കുടലിൽ,വിവിധതരത്തിലുള്ള,കോടിക്കണക്കിന്ബാക്ടീരിയകൾ,അടങ്ങിയിരിക്കുന്നു . കുടലിലെ,മോശം,ബാക്ടീരിയകൾ,ഡിസ്പെപ...