ആയുഷ് മന്ത്രാലയം Premium certified ച്യവനപ്രാശം

 


On&On

KAVACHPRASH (1 Kg)

വൈറസുകളുടെ കൂടെ ജീവിക്കേണ്ടി വരുന്ന ഈ കാലഘട്ടത്തിൽ നമുക്കു പ്രതിരോധ ശേഷി കൈവരിച്ചേ മതിയാകൂ...വിപണിയിൽ അനേകം പ്രധിരോധ ശേഷി വർദ്ധിപ്പിക്കുന്ന ഉത്പന്നങ്ങൾ ഉണ്ട്.

അതിനെല്ലാം എത്രത്തോളം നമുക്ക് സംരക്ഷണംതരാൻ പറ്റുമെന്നു നമ്മൾ ചിന്തിക്കേണ്ടിയിരിക്കുന്നു.

അവിടെയാണ് ഈ ഉൽപ്പന്നത്തിന്റെ പ്രസക്തി. കേന്ദ്ര ഗവണ്മെന്റിന്റെ കീഴിലുള്ള ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്ന ആയുഷ് മന്ത്രാലയം പ്രീമിയം സർട്ടിഫൈഡ് ഉല്‌പന്നമാണ് KAVACHPRASH

രോഗ പ്രതിരോധശേഷി കൂട്ടുന്നു. അടിക്കടിയുള്ള ചുമ, ജലദോഷം എന്നിവ തടയുന്നു.ശരീരപുഷ്ടിക്കും ഉന്മേഷത്തിനും പോഷകാഹാര കുറവിനും ഉത്തമം.

ഏതു പ്രായത്തിലുള്ളവർക്കും ഇത് ഉപയോഗിക്കാവുന്നതാണ്.
 
രോഗ പ്രതിരോധശേഷി കുറഞ്ഞവർക്കും ക്ഷിണം കാരണം ദീർഘനേരം ജോലി ചെയ്യാൻ കഴിയാത്തവർക്കും ഫലപ്രദം.

സന്ധികൾക്ക് ആരോഗ്യവും കരുത്തും നൽകി, ബാക്ടീരിയ, ഫംഗസ് ,വൈറസ് എന്നിവയിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്നു.

ശ്വാസ കോശത്തെ സംരക്ഷിച്ച് ശരീരത്തിൽ ഓക്സിജൻ്റെ അളവ് വർദ്ധിപ്പിക്കുന്നു.

ബ്രഹ്മി പ്രധാന ചേരുവ ആയതിനാൽ പഠിക്കുന്ന കുട്ടികളുടെ ഓർമ്മശക്തിക്കും, ബുദ്ധിശക്തിക്കും ഫലപ്രദം.

പാലിൻ്റെ കുടെ കഴിക്കുന്നതാണ് ഉത്തമം.

പ്രധാന ചേരുവകൾ:

ബ്രഹ്മി,നെല്ലിക്ക, ദശമൂലം, പലക പയ്യനി, കുമിഴു, പൂപതിരി, മുഞ്ച, പുത്തരി ചുണ്ട, ചെറുവഴുതന, ഞെരിഞ്ഞിൽ, കറ്റാർവാഴ, അമുക്കുരം, ആടലോടകം, കുറുന്തോട്ടി, മുന്തിരി ,വിഴാൽ, ശർക്കര, ഗ്രാമ്പൂ, ചെറിയമുള, ത്രിപാലി, കുങ്കുമപ്പൂവ്.

കഴിക്കേണ്ട വിധം :

5-10 വയസ്സ് വരെ 1/2 ടീസ്പൂൺ 1 നേരം, 11-15 വയസ്സ് വരെ 1 ടീസ്പൂൺ 1 നേരം, 16 - 25 വയസ്സ് വരെ 1 ടീസ്പൂൺ 2 നേരം, 26 വയസ്സ് മുതൽ 2 ടീസ്പൂൺ വീതം 2 നേരം.





No comments:

Post a Comment

Probiotic G plus

  Elements Wellness Probiotic G Plus കുടലിൽ,വിവിധതരത്തിലുള്ള,കോടിക്കണക്കിന്ബാക്ടീരിയകൾ,അടങ്ങിയിരിക്കുന്നു . കുടലിലെ,മോശം,ബാക്ടീരിയകൾ,ഡിസ്പെപ...