സ്ത്രീകളുടെ സഹയാത്രിക(WOMAN COMPANION)

 


WOMAN COMPANION

പേരുപോലെ സ്ത്രികളുടെ കൂട്ടുകാരിയാണ് ഈ ഉല്‌പന്നം.ആർത്തവ ദിവസങ്ങളിൽ ശരീരത്തിൽ പ്രകൃതിദത്തമായി പ്രവർത്തിച്ച് ആശ്വാസം നൽകുന്ന ഒരു ആയുഷ് മന്ത്രാലയം പ്രീമിയം സർട്ടിഫൈഡ് ഉല്‌പന്നം 

മാസമുറയുടെ സമയത്തുള്ള വയറുവേദന, മാനസിക സമ്മർദ്ധം,ക്രമമല്ലാത്ത ആർത്തവചക്രം എന്നിവ പരിഹരിച്ച് സ്വാഭാവികത കൈവരിക്കാൻ സഹായിക്കുന്നു.

പ്രധാന ചേരുവകൾ - പച്ചോട്ടി, മഞ്ചെട്ടി, അശോകം, മുത്തങ്ങ കുറുന്തോട്ടി, ഞെരിഞ്ഞിൽ, ഇരട്ടി മധുരം, തഴുതാമ, മരമഞ്ഞൾ, ബ്രഹ്മി

ഉപയോഗക്രമം - 18 വയസ്സിനു മുകളിലുള്ളവർ 1 ടീസ്പൂൺ വീതം 2 നേരം ഭക്ഷണത്തിനു ശേഷം.

NB - ആർത്തവ ദിവസങ്ങളിൽ ഉപയോഗിക്കേണ്ടതില്ല.

സ്തനങ്ങളിലെ ക്യാൻസർ സ്വയം കണ്ടെത്താൻ




No comments:

Post a Comment

Probiotic G plus

  Elements Wellness Probiotic G Plus കുടലിൽ,വിവിധതരത്തിലുള്ള,കോടിക്കണക്കിന്ബാക്ടീരിയകൾ,അടങ്ങിയിരിക്കുന്നു . കുടലിലെ,മോശം,ബാക്ടീരിയകൾ,ഡിസ്പെപ...