രക്ത ശുദ്ധിക്ക് ഒരു ഉത്തമ പ്രകൃതിദത്ത ഔഷധം

 




MULTI-GUARD BLOOD PURIFIER(200ml)

ശരീരത്തിലെ അവയവങ്ങുടെ ശുചീകരണം പുനർജീവനം, യൗവ്വനം നിലനിർത്തൽ തുടങ്ങിയവയ്ക്കും, ചുക്കിച്ചുളിഞ്ഞ ചർമ്മം,ക്ഷീണം, ഊർജ്ജമില്ലായ്മ, ഹൃദയാഘാതത്തിനും, ചർമ്മ ജന്യരോഗങ്ങൾക്കും ഒരു കാരണം രക്തത്തിലെ മാലിന്യമാണ്.

രക്തം ശുദ്ധീകരിക്കാനുള്ള ഒരു ഉത്തമ പ്രകൃതിദത്തമായ ഔഷധമാണ് ഇത്.

ഇത് ഒരു ആയുഷ്മന്ത്രാലയം പ്രീമിയം സർട്ടിഫൈഡ് ഉല്പന്നമാണ്.

പ്രധാന ചേരുവകൾ: മഞ്ചെട്ടി, മഞ്ഞൾ, വഴൽ, ഉലുവ, ഇരട്ടി മധുരം, താന്നിക്ക, നെല്ലിക്ക, കീഴാർ നെല്ലി, തഴുതാമ, ത്രിഫലി, രാമച്ചം, നീർമാതളം വേപ്പുകടുക്ക.

ഉപയോഗക്രമം:

18 വയസ്സിനു മുകളിലുള്ളവർ 1 ടീ സ്പൂൺ

വീതം 2 നേരം ഭക്ഷണത്തിനു ശേഷം



<

No comments:

Post a Comment

Probiotic G plus

  Elements Wellness Probiotic G Plus കുടലിൽ,വിവിധതരത്തിലുള്ള,കോടിക്കണക്കിന്ബാക്ടീരിയകൾ,അടങ്ങിയിരിക്കുന്നു . കുടലിലെ,മോശം,ബാക്ടീരിയകൾ,ഡിസ്പെപ...