വിളർച്ച അഥവാ രക്തക്കുറവിനു പരിഹാരം


Elements wellness

Fe'aling Iron Syrup (200 ml)

Capsule(60Caps)

ആരോഗ്യമുള്ള ഒരാളിന്റെ ശരീരത്തിൽ ഉള്ള ഹീമോഗ്ളോബിൻ അതേ പ്രായപരിധിയിൽ നില്ക്കുന്ന ഒരാളിൽ ഇല്ലാതിരിക്കുന്നു, ഈ അവസ്ഥ ഏതൊരാളിനും ഒരിക്കൽ അഥവാ മറ്റൊരിക്കൽ ഉണ്ടാവാം, ഇതിനെ വിളർച്ച എന്ന് വിളിക്കാം

 ആഹാരത്തിൽ ഇരുമ്പിന്റെ അംശമുള്ള സാധനങ്ങൾ കുറയുന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.

ജോലി ചെയ്യാൻ കഴിയാതെ വരിക, ശരീരത്തിന്  ഉന്മേഷം  കുറയുക, വിളർച്ച, ക്ഷീണം എന്നിവ അനുഭവപ്പെടുക ഇതിനെല്ലാം കാരണം നമ്മുടെ രക്തത്തിലുള്ള അവിഭാജ്യ ഘടകമായ ഹീമോഗ്ലോബിന്റെ അളവ് കുറയുന്നതു കൊണ്ടാണ്. 

ഇങ്ങനെ നമ്മുടെ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറഞ്ഞാലുണ്ടാകുന്ന അനീമിയ അഥവാ വിളർച്ച എന്ന അസുഖത്തെ ഫലപ്രദമായി ചെറുക്കാനും സഹായിക്കുന്ന ഒരു ഉല്പന്നമാണ് ഇത്

ഹീമോഗ്ലോബിൻ 10ൽ താഴെയുള്ളവർക്ക് അത്യുത്തമം

നമ്മുടെ ശരീരത്തിൽ രക്തത്തിലുള്ള ഹീമോ ഗ്ലോബിന്റെ അളവ് ആവശ്യാനുസരണം നിലനിർത്തുന്നു.


പ്രധാന ചേരുവകൾ :
ഫൊറൻസിൻ, ഗ്ലൈസീൻ, ഇരട്ടിമധുരം,ബീറ്റ്റൂട്ട്, ഓറഞ്ച്.


കഴിക്കേണ്ട വിധം:
12 വയസ്സിനു മുകളിലുള്ളവർ 1 ടീസ്പൂൺ വീതം 2 നേരം. Or

1 ക്യാപ്സൃൂൾ വീതം 2 നേരം ഭക്ഷണത്തിനു ശേഷം
( ഫലം കിട്ടാൻ 1 മാസം ഉപയോഗിക്കുക)




No comments:

Post a Comment

Probiotic G plus

  Elements Wellness Probiotic G Plus കുടലിൽ,വിവിധതരത്തിലുള്ള,കോടിക്കണക്കിന്ബാക്ടീരിയകൾ,അടങ്ങിയിരിക്കുന്നു . കുടലിലെ,മോശം,ബാക്ടീരിയകൾ,ഡിസ്പെപ...