ഉദരസംബന്ധമായ പ്രശ്നങ്ങൾക്ക് ആയുഷ് പ്രീമിയം ഉത്പന്നം

 


Elements Wellness

Immuno-3Plus (60Caps)

ആമാശയത്തേയും കുടലുകളേയും സംബന്ധിച്ച രോഗങ്ങളെയാണ് "ഗാസ്ട്രോ ഇൻസ്റ്റൈനൽ' എന്ന് വിശേഷിപ്പിക്കുന്നത്. വായിൽ കൂടി രോഗാണു ഉദരത്തിലും, ആമാശയത്തിലും ചെറുകുടലിലും മറ്റും രോഗബാധയുണ്ടാകുന്നതിനെയാണിങ്ങനെ പറയുന്നത്.ഇപ്രകാരമുള്ളനിരവധിരോഗങ്ങളുണ്ട്.

ഉദരസംബന്ധമായ പ്രശ്നങ്ങൾ ഗ്യാസ് ട്രബ്ൾ, അസിഡിറ്റി, പുളിച്ചു തികട്ടൽ, ദഹനക്കുറവ്, മലബന്ധം, എന്നിവയ്ക്ക് പരിഹാരം.

ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്തുക, സാധാരണ രോഗങ്ങൾക്കുള്ള പ്രതിരോധം വർദ്ധിപ്പിക്കുക, കണ്ണിന്റെ ആരോഗ്യം നിയന്ത്രിക്കുക, ചർമ്മത്തിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുക എന്നിങ്ങനെ ഒന്നിലധികം ഗുണങ്ങൾ ഉള്ള ഒരു ഉൽപ്പന്നമാണ് ഇത്.

ഇത്  ഒരു ആയുഷ് മന്ത്രാലയം പ്രീമിയം സർട്ടിഫൈഡ് ഉല്‌പന്നമാണ് .

പ്രധാന ചേരുവകൾ: നെല്ലിക്ക, താന്നി, കടുക്ക ഇരട്ടി മധുരം.

18 വയസ്സിനു മുകളിലുള്ളവർ 1 കാപ്സ്യൂൾ വീതം 2 നേരം ഭക്ഷണത്തിനു ശേഷം കഴിക്കുക.ധാരാളം വെള്ളം കുടിക്കുക

കുട്ടികളിലെ മലബന്ധം

എൻഡ്‌സ്കോപ്പി എന്നാൽ എന്താണ്


Facebook

Telegram

Instagram

No comments:

Post a Comment

Probiotic G plus

  Elements Wellness Probiotic G Plus കുടലിൽ,വിവിധതരത്തിലുള്ള,കോടിക്കണക്കിന്ബാക്ടീരിയകൾ,അടങ്ങിയിരിക്കുന്നു . കുടലിലെ,മോശം,ബാക്ടീരിയകൾ,ഡിസ്പെപ...