Elements Wellness
No Vedana Capsule (60Caps)
ഇത് ഒരു ആയുഷ് മന്ത്രാലയം പ്രീമിയം സർട്ടിഫൈഡ് ഉല്‌പന്നമാണ് .
എല്ലുകളിലെ പോഷകങ്ങളെ സാന്ദ്രത വർദ്ധിപ്പിച്ച് പ്രോട്ടീനിൻ്റെ സംയോജനം ഉത്തേജിപ്പിച്ച് അസ്ഥികളുടെ ബലക്ഷയം കുറച്ച് എല്ലുകളുടെ ഉറപ്പും ബലവും സംരക്ഷിക്കുന്നു -
വേദനസംഹാരിയായി പ്രവർത്തിക്കുന്നു.ശരീരവേദന സന്ധികളിലെ വേദന, നീർക്കെട്ട്, വീക്കം മുതലായവയുടെ ശമനത്തിനും അത്യുത്തമം. വാതസംബന്ധമായ വേദനയ്ക്കും ഉത്തമ പരിഹാരം '
പ്രധാന ചേരുവകൾ:
കുണ്ടില്ല്യം, മഞ്ഞൾ, മുരിങ്ങ, ചുക്ക്, ചിറ്റരത്ത, തഴുതാമ.
കഴിക്കേണ്ട വിധം:
21 വയസ്സിനു മുകളിലുള്ളവർ 1 കാപ്സ്യൂസ്യൂൾ വീതം 2 നേരം ഭക്ഷണത്തിനു ശേഷം കഴിക്കുക. ധാരാളംവെള്ളംകുടിക്കുക.
No comments:
Post a Comment