താരനു പരിപൂർണ പരിഹാരം

 


Elements Wellness

Anti Dandruff Shampoo (200ml)

മനുഷ്യനെ സംബന്ധിച്ചിടത്തോളം മുടിയുടെ പ്രധാന ഉപയോഗം അതു ശരീരത്തിന്റെ അഴകിനുപകരിക്കുന്നു. ഉണ്ടായിരുന്ന മുടി കൊഴിഞ്ഞു പോയതാണെങ്കിലോ?

അതുമാനസികവിഷമങ്ങളുണ്ടാക്കാവുന്നതാണ്.അതിനു കാരണം തലയിലെ താരൻ ആകാം

അതിനുള്ള പരിഹാരം എലമെന്റ്സ് വെൽനെസ്സ് നിങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്നു. അതാണ് Anti Dandruff Shampoo 

ഇതിൽ അടങ്ങിയിരിക്കുന്ന താളിയും നാരങ്ങയും തലയോട്ടിയിലെ താരനെ പൂർണ്ണമായി നീക്കം ചെയ്ത് മുടി വളർച്ചയെ സഹായിക്കുന്നു.

നാല് തരത്തിലുള്ള കണ്ടീഷനേഴ്സ് അടങ്ങിയിരിക്കുന്നു .

 ടി ട്രീ ഓയിൽ മുടിയെ നന്നായി വൃത്തിയാക്കി ചൊറിച്ചിലും പൂപ്പലും തടയുന്നു.


No comments:

Post a Comment

Probiotic G plus

  Elements Wellness Probiotic G Plus കുടലിൽ,വിവിധതരത്തിലുള്ള,കോടിക്കണക്കിന്ബാക്ടീരിയകൾ,അടങ്ങിയിരിക്കുന്നു . കുടലിലെ,മോശം,ബാക്ടീരിയകൾ,ഡിസ്പെപ...