പൊള്ളലിന് ആയുഷ് പ്രീമിയം സർട്ടിഫൈഡ് ഉത്പന്നം

 

Elements Wellness

Wound Healing Cream (25g)

ഇത്  ഒരു ആയുഷ് മന്ത്രാലയം പ്രീമിയം സർട്ടിഫൈഡ് ഉല്‌പന്നമാണ് .

മുറിവ് പൊള്ളൽ, ഉപ്പുറ്റി വിണ്ടു കീറൽ,കുഴിനഖം, വളം കടി എന്നിവയ്ക്ക് അത്യുത്തമം.

പ്രമേഹരോഗികൾക്കും ഇത് ഉപയോഗിക്കാം ( പുറമെ പുരട്ടുന്നതിന്)

പ്രധാന ചേരുവകൾ:

സാലവൃക്ഷക്കറ ,പൊങ്ങു, മഞ്ചെട്ടി, ദേവതാരം ഓയിൽ, ജസാദ് ഭസ്മ ,മരമഞ്ഞൾ, കറ്റാർവാഴ, ട്രീ ഓയിൽ.

ഉപയോഗക്രമം:

5 വയസ്സിനു മുകളിലുള്ളവർ 8 മണിക്കുർ ഇടവിട്ട് പുരട്ടുക. നേരിയ തോതിലുള്ള പൊള്ളലിനു മാത്രമേ ഉപയോഗിക്കാവൂ.

No comments:

Post a Comment

Probiotic G plus

  Elements Wellness Probiotic G Plus കുടലിൽ,വിവിധതരത്തിലുള്ള,കോടിക്കണക്കിന്ബാക്ടീരിയകൾ,അടങ്ങിയിരിക്കുന്നു . കുടലിലെ,മോശം,ബാക്ടീരിയകൾ,ഡിസ്പെപ...