Elements Wellness
Protein Powder(500gm)
തിരക്കേറിയ ജീവിത ശൈലിയും അനാരോഗ്യകരമായ ഭക്ഷ്യ ശീലങ്ങളും മൂലം നമ്മുടെ ശരീരാവശത്തിനുള്ള പോഷകങ്ങൾ ലഭിക്കുന്നില്ല .ഈ സാഹചര്യത്തിലാണ് Elements wellness Protein Powderൻ്റെ പ്രസക്തി. ഇത് ഒരു ആയുഷ് മന്ത്രാലയം പ്രീമിയം സർട്ടിഫൈഡ് ഉല്‌പന്നമാണ് .ഇതിൽ പ്രോട്ടീനുകളുടെ സമ്പൂർണ്ണമായ സ്ത്രോതസ്സുകൾ അത്യാവശ്യമുള്ള അമിനോ ആസിഡുകളും പ്രദാനം ചെയ്യുകയും അത്യാന്താപേക്ഷിതമായ വിറ്റാമിനുകളാലും ധാതുക്കളാലും സമ്പുഷ്ടമായിരിക്കുകയും ചെയ്യുന്നു.
സോയയും, പാൽ പ്രോട്ടീനും അടങ്ങിയ 100 ഗ്രാമിൽ 80 % ഉയർന്ന നിലവാരത്തിലുള്ള പ്രോട്ടീൻ നല്കുന്നു.
ബ്രഹ്മിയും നെല്ലിക്കയും പ്രധാന ചേരുവകളാണ്.കൂടാതെ ധാരാളം അമിനോ ആസിഡുകളും പ്രധാനം ചെയ്യുന്നു.
കഴിക്കേണ്ട വിധം:
5 വയസ്സിനു മുകളിലുള്ള കുട്ടികൾ 1 ടീസ്പൂൺ
മുതിർന്നവർ 2 ടീ സ്പൂൺ ദിവസം ഭക്ഷണത്തിനു ശേഷം കഴിക്കുക.
പാലിൽ ചേർത്ത് കഴിക്കുന്നതാണ് ഉത്തമം.
No comments:
Post a Comment