Elements Wellness 3 in 1 Facewash
ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥയിൽ വളരുന്ന കള്ളിച്ചെടി പോലെയുള്ള ഒരു ചെടിയാണ് കറ്റാർ വാഴ.
കറ്റാർ വാഴചർമ്മസംരക്ഷണനത്തിനായി ഉപയോഗിച്ചുവരുന്നു, ഇത് മുറിവ് ഉണക്കുന്നതിനുംസഹായിക്കുമെന്ന്കരുതപ്പെടുന്നു.
മുഖക്കുരു,ഇല്ലാതാകുന്നതിനുംമുഖത്തെ സ്വാഭാവികഈർപ്പംനിലനിർത്തുന്നതിനുംമുഖകാന്തി വർദ്ധിപ്പിക്കുന്നതിനും വളരെ നല്ലതാണ്.
കറ്റാർവാഴയാൽ സമ്പുഷ്ടമായ ഫേസ് വാഷ് ആണ് ഇത്.
കറുത്ത പാടുകൾ നീക്കം ചെയ്യുന്നതിനോടൊപ്പം തുടർച്ചയായ ഉപയോഗത്തിലൂടെ ചർമ്മ കാന്തിയും തിളക്കവും വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
No comments:
Post a Comment