നീർക്കെട്ട് സന്ധിവേദന, പുറംവേദന ശാശ്വത പരിഹാരം
പ്രകൃതിദത്തമായ കാൽസ്യം
Elements wellness
NATCIUM
Eyenergy
Elements Wellness
EYE NERGY (10ML)
മൂത്രത്തിൽ കല്ലിനു പ്രകൃതിദത്ത ഔഷധം
Elements Wellness
Uri Flush-3 Liquid & Uri Flush-3 Capsule
മൂത്രത്തിൽ കല്ലുണ്ടാകുന്നത് വിറ്റാമിൻ A യുടെ കുറവ്, മൂത്രത്തിൽ അലിഞ്ഞു ചേർന്നിട്ടുള്ള ലവണങ്ങളുടെ വർദ്ധനവ്, റീനൽ അണുബാധ, എന്നീ കാരണങ്ങൾ കൊണ്ടാണ്
മൂത്രത്തിൽ കല്ല് സംബന്ധമായ അസുഖങ്ങൾക്ക് ആയുർവേദ മൂലികകൾ മാത്രം ഉപയോഗിച്ച് പരിഹാരം.
ആയുർവേദ മൂലികൾ അടങ്ങിയ ഈ ഉല്പന്നം നീർക്കെട്ട് തടയുവാനും കിഡ്നിയിൽ രൂപപ്പെടുന്ന കല്ലുകളെ പുറം തള്ളുവാനും സഹായിക്കുന്നു.
മൂത്രക്കല്ലു മൂലമുള്ള അസഹ്യമായ വേദനകുറക്കുന്നതോടൊപ്പം മൂത്രനാ ളിയിലുണ്ടാകുന്ന അണു ബാധ തടയുകയും ചെയ്യുന്നു.
ഇത് ഒരു ആയുഷ് മന്ത്രാലയം പ്രീമിയം സർട്ടിഫൈഡ് ഉല്‌പന്നമാണ് .
പ്രധാന ചേരുവകൾ;
ഗോരക്ഷ, പുനർനവ, പാഷാനബേദ്, ശില്പകി, ചെറുള, മുറ്റി, കുലത് ഹരിദ്ര, ഷുദ്ധ, ഷിലജിത്ത്, ഗുഡുജി, അജൈൻ
ഉപയോഗക്രമം :
1 ടീസ്പൂൺ വീതം 2 നേരം ഭക്ഷണത്തിനു മുമ്പ് ധാരാളം വെള്ളം കുടിക്കുക.
P C O D ക്ക് ആയുർവേദ ഔഷധം
Elements Wellness
CYCLOVA (30Caps)
Antilergy Liquid
Elements Wellness
Antilergy Liquid
ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് ത്വക്ക്.
ദോഷകരമല്ലാത്തസൂക്ഷമവസ്തുക്കളെക്കൊണ്ട്ത്വക്ക്മൂടപ്പെട്ടിരിക്കുന്നുവെങ്കിലും,അവപലതരത്തിലുള്ളഅണുക്കളുമായിബന്ധപ്പെട്ടിരിക്കുന്നു
രോഗിയുടെപ്രതിരോധശക്തികുറയുമ്പോഴോ ത്വക്കിന്റെ ഉപരിതലത്തിന് കേടുപറ്റുമ്പോഴോ രോഗമുണ്ടാകുന്നു.
ത്വക്കിൽ കണ്ടുവരുന്ന വിവിധ തരത്തിലുള്ള അലർജികളെ നിയന്ത്രിക്കുന്നതിന് സവിശേഷമായ പ്രകൃതിദത്ത ഉല്പന്നമാണ് ഇത്
ഇതിൽ അടങ്ങിയിട്ടുള്ള പത്തോളം ആയുർവേദ മൂലികകൾ അലർജിയിൽ നിന്നും സംരക്ഷണം നൽകുകയും, അലർജിമൂലമുണ്ടാകുന്നവൈഷമ്യങ്ങളെചെറുക്കുകയുംചെയ്യുന്നു.
മൂക്കടപ്പും ക്ഷീണവും ഉണ്ടാക്കുന്ന ആന്റി ഹിസ്റ്റമിനുകളടങ്ങിയ ആധുനിക മരുന്നുകളിൽ നിന്നും വ്യത്യസ്തമായി അലർജിക്ക് കാരണമാകുന്ന ഹിസ്റ്റമിനുകൾ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നത് തടയുന്നു.
പ്രധാന ചേരുവകൾ :
മഞ്ചട്ടി, കരിങ്ങാലി, നറുനീണ്ടി, ആര്യവേപ്പ് തുടങ്ങിയവ
ഉപയോഗക്രമം :
ഭക്ഷണത്തിനു മുമ്പ് 2-4 ടീസ്പൂൺ വീതം 2 നേരം ( തുല്യ അളവിൽ വെള്ളത്തോടൊപ്പം)
ആയുശ്വാസ്
Elements Wellness
Ayushwaas (250gm)
ശ്വാസകോശത്തിനുള്ള ഏതൊരു അസുഖത്തിനും കാരണം നാം ശ്വസിക്കുന്ന വായുവിൽ കൂടിയു ള്ള രോഗാണുബാധയാണ്. നാം കുടിക്കുന്ന ജലം ശുദ്ധമായിരിക്കണമെന്ന് നിർബ്ബന്ധം വയ്ക്കുന്നതുപോലെ, നാം ശ്വസിക്കുന്ന (അന്തരീക്ഷ വായുവും മാലിന്യ മുള്ളവയവരുത്.
ശ്വാസകോശ സംബന്ധമായ എല്ലാ പ്രശ്നങ്ങളെയും നിയന്ത്രിച്ച് ശ്വസനപ്രക്രിയയെ സുഗമാക്കുകയും അധികരിച്ച കഫത്തെ നീക്കി ശ്വാസനാളം ശുദ്ധീകരിക്കാൻ സഹായിക്കുകയും ചെയ്യുന്ന പ്രകൃതിദത്തമായ, സ്റ്ററോയ്ഡുകൾ ഇല്ലാത്ത,പരീക്ഷിച്ചറിഞ്ഞ സാമനതകളില്ലാത്ത ഉല്പന്നമാണ് ഇത്.
ചേരുവകൾ:
മുന്തിരി, നെന്മേനിവാക, കണ്ടകാരി, ഇരട്ടിമധുരം, മഞ്ഞൾ തുടങ്ങിയവ .
ഉപയോഗക്രമം :
1- 2 ടീസ്പൂൺ വീതം 2 നേരം (കുട്ടികൾക്കും മുതിർന്നവർക്കും ഉപയോഗിക്കാം).
Nutrilife
ON & ON NutriLife (750g)
ശാരീരികവളർച്ച, രോഗ പ്രതിരോധശേഷി, ബുദ്ധിവികാസം, കാഴ്ചശക്തി, ഓർമ്മ ശക്തി ഇവ ശരിയായ രീതിയിൽ ആകുന്നതിന് സഹായിക്കുന്നു.
ശരീരത്തിന് ആവശ്യം വേണ്ട മിനറൽസിന്റെ സമ്പുഷ്ടശേഖരമാണ്. 100% വെജിറ്റേറിയനായ ഹെർബൽ ഫുഡ് സപ്ലിമെന്റ്.
പഠനത്തിൽ അലസരായ കുട്ടികൾ മിടുക്കരാകുവാൻ .
കുട്ടികളുടെ, സ്ത്രീകളുടെ, കൗമാരക്കാരുടെ, വളർച്ച ത്വരിതപ്പെടുത്താൻ
സ്ത്രീകളുടെ അസ്ഥിയുരുക്കത്തിന് (വെള്ളപോക്ക്) .
കുടുംബാംഗങ്ങൾക്ക് മുഴുവൻ ഉപയോഗിക്കാം.
പ്രധാന ചേരുവകൾ :
കാത്സ്യം, സിങ്ക്, സോഡിയം, പൊട്ടാസ്യം, വിറ്റാമിൻ A, വിറ്റാമിൻ C, D, E, ഫോളിക് ആസിഡ്,മഗ്നീഷ്യം,
കഴിക്കേണ്ട വിധം:
5-10 വയസ്സു വരെ 12 ടീസ്പൂൺ ഒരു ദിവസം
11-18 വയസ്സു വരെ 1 ടീസ്പൂൺ ഒരു ദിവസം
19 + & ഗർഭിണികൾ 2 ടീസ്പൂൺ ഒരു ദിവസം.
സ്പോർട്സ്മാൻ 3 ടീസ്പൂൺ ഒരു ദിവസം
പാലിൽ ചേർത്ത് കഴിക്കുന്നത് ഉത്തമമാണ്.
വിറ്റാമിനുകളുടെ കുറവ് കൊണ്ടുണ്ടാകുന്ന അസുഖങ്ങൾ
പകർച്ചപ്പനിക്ക് പ്രകൃതിദത്ത ഔഷധം
Elements Wellness
BELOW 37 (60Caps)
പ്രധാന ചേരുവകൾ :
Pro Nasika
Elements Wellness Pro Nasika (20ml)
മുടിയുടെ തിളക്കം വർദ്ധിപ്പിക്കുന്നു .
Elements Wellness
COMPLETE CARE SHAMPOO (200ml)
Probiotic G plus
Elements Wellness Probiotic G Plus കുടലിൽ,വിവിധതരത്തിലുള്ള,കോടിക്കണക്കിന്ബാക്ടീരിയകൾ,അടങ്ങിയിരിക്കുന്നു . കുടലിലെ,മോശം,ബാക്ടീരിയകൾ,ഡിസ്പെപ...
-
Elements wellness Liv- a Gain Liquid (200ml) Capsule (60 Caps) ഇത് ഒരു ആയുഷ് മന്ത്രാലയം പ്രീമിയം സർട്ടിഫൈഡ് ഉല്പന്നമാണ് . കരളിലും രക്തത...
-
SPIRULINA GOLD നിരവധി പോഷകങ്ങൾ അടങ്ങിയ ഒരുതരം പായലാണ്സ്പിരുലിന . വെറുതെ പായലെന്നു പറഞ്ഞു തള്ളാനാവില്ല. ബഹിരാകാശയാത്രികരുടെ ഭക്ഷണമായി നാസ...










