Elements Wellness
BELOW 37 (60Caps)
ശരീരത്തിലെ സാധാരണ ഊഷ്മാവ് (temperature) 98 മുതൽ 99 ഫാരൻഹീറ്റ് (98-99 അഥവാ 36.6 മുതൽ 37.2 സെന്റീഗ്രേഡ് വരെ ആണ്. 99°F അഥവാ 37.2°Cന് മുകളിൽ ശരീരോഷ്മാവ് എത്തി യാൽ ഒരാളിന് പനി ഉണ്ട് എന്നുപറയാം.
കാലാവസ്ഥയിലുള്ള പെട്ടെന്നുള്ള മാറ്റംകൊണ്ടുണ്ടാകുന്ന പകർച്ചപ്പനി,ജലദോഷം,ശരീരത്തിനുണ്ടാകുന്ന അമിത ഉഷ്ണം എന്നിവക്ക് അത്യുത്തമായ ഔഷാധമാണ് ഇത്.
ഇതിൽ അടങ്ങിയിരിക്കുന്ന ചേരു രുവകകൾ എല്ലാം തന്നെ ആയുർവേദ വിധി പ്രകാരം തയ്യാറാക്കിയതാണ്
ക്ഷീണമോ തളർച്ചയോ ഇല്ലാത്ത പനി യിൽ നിന്നും മോചനം നൽകി രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനോടൊപ്പം ശരീര ഊഷ്മാവ് നിയന്ത്രിക്കുന്നു.
പ്രധാന ചേരുവകൾ :
നിലവേപ്പ്, തുളസി, ചിറ്റമൃത്, കൂവളം, ത്രികടു ചൂർണ്ണം, കുരുമുളക്, തിപ്പലി, ത്രിഫലചൂർണ്ണം, നെല്ലിക്ക, കടുക്ക, ഗോദണ്ഡിഭസ്മം.
12 വയസ്സിനു മുകളിലുള്ളവർ 1 ക്യാപ്സ്യൂൾ വീതം 8 മണിക്കൂർ ഇടവിട്ട് 3 ദിവസം ഭക്ഷണത്തിനുശേഷം,
NB: പാരസെറ്റാമോളിൻ്റെ കൂടെ കഴിക്കരുത്.
3 ദിവസത്തിനുശേഷം മുകളിൽ കാണിച്ച രോഗാവസ്ഥയിൽ ശമനമില്ലെങ്കിൽ ഡോക്ടറുടെ നിർദ്ദേശം തേടേണ്ടതാണ്.
No comments:
Post a Comment