Elements Wellness
CYCLOVA (30Caps)
പ്രത്യുത്പാദന പ്രായത്തിലുള്ള സ്ത്രീകളിൽ സാധാരണയായി കണ്ടുവരുന്നതും, വന്ധ്യത സൃഷ്ടിക്കുന്ന തുമായ ഉപാപചയതകരാറായ PCOS (പോളി-സിസ്റ്റിക് ഓവേറിയൻ സിൻഡ്രം) അഥവാ PCOD (പോളി-സിസ്റ്റിക് ഓവേറിയൻ ഡിസീസ് നിയന്ത്രിക്കുന്നതിനുള്ള ആയുർവേദ വിധിപ്രകാരമുള്ള ഫലപ്രദമായ ഒരു ഔഷധം.
20 വർഷത്തെ ആയുർവേദ പരിജ്ഞാനവും പഠനങ്ങളും കൊണ്ട് തയ്യാറാക്കിയത്
പിറ്റ്യൂട്ടറി, തൈറോയ്ഡ് ഗ്രന്ഥികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു.
പ്രധാന ചേരുവകൾ:
കോവിധാരം, മുരിങ്ങ, ഗുൽഗുലു, ഉലുവ, കാശിസഭസ്മം തുടങ്ങിയവ
ഉപയോഗക്രമം:
ഭക്ഷണശേഷം 1 ക്യാപ്സ്യൂൾ വീതം 2 നേരം (കൃത്യമായ ഭക്ഷണത്തോടൊപ്പം)
No comments:
Post a Comment