നീർക്കെട്ട് സന്ധിവേദന, പുറംവേദന ശാശ്വത പരിഹാരം

 


Champi Champion Taila(200ml)

നീർക്കെട്ട് സന്ധിവേദന, പുറംവേദന,ഉളുക്ക് ചതവ് എന്നിവയ്ക്ക് ഒരു ആയുഷ് മന്ത്രാലയം പ്രീമിയം സർട്ടിഫൈഡ് ഉല്പ്പന്നം.

ശുഷ്കിച്ച ചർമ്മം എന്നിവ മാറി ചർമ്മത്തിൻ്റെ തിളക്കവും സ്വേതനക്ഷമതയും വർദ്ധിപ്പിക്കുവാൻ സഹായിക്കുന്നു

വേദനയുള്ള ഭാഗത്ത് പുരട്ടി ചൂട് പിടിക്കുക

ആഴ്ചയിലൊരിക്കൽ ശരീരമാസകലം പുരട്ടി കുളിക്കുന്നത് ചർമ്മ കാന്തി വർദ്ധിപ്പിക്കുവാൻ സഹായിക്കുന്നു 

പ്രധാന ചേരുവകൾ

കുറുന്തോട്ടി, മുതിര, ചെറുവഴുതന, മഞ്ചെട്ടി, നെല്ലിക്ക, കടുക്ക, താന്നിക്ക, കറുവ പട്ട ,കറുവ പട്ട പത്രം, ഉഴുന്ന്, ഞവര ,എള്ളെണ്ണ, വേപ്പെണ്ണ, ട്രീ ഓയിൽ -

(5 വയസ്സിനു മുകളിലുള്ളവർ മാത്രം)  വേദനയുള്ളവർ നേരിയ തോതിൽ ചൂടാക്കി പുരട്ടി 30 മിനിറ്റിനു ശേഷം നേരിയ ചൂടുവെള്ളത്തിൽ കുളിക്കുക '



 

No comments:

Post a Comment

Probiotic G plus

  Elements Wellness Probiotic G Plus കുടലിൽ,വിവിധതരത്തിലുള്ള,കോടിക്കണക്കിന്ബാക്ടീരിയകൾ,അടങ്ങിയിരിക്കുന്നു . കുടലിലെ,മോശം,ബാക്ടീരിയകൾ,ഡിസ്പെപ...