Elements wellness
NATCIUM
പല്ലിനെയും അസ്ഥിയെയും സംരക്ഷിച്ചു പോരുന്ന ഒരു ധാതുവാണ് കാത്സ്യം. ശരിയായ അളവിൽ കാത്സ്യം ശരീരത്തൽ ഇല്ലെങ്കിൽ സന്ധിവേദനയും എല്ലു തേയ്മാനവും ഉണ്ടാവുകയും എളുപ്പത്തിൽ എല്ലുകൾ ഒടിയു വാൻ കാരണമാവുകയും ചെയ്യുന്നു.
ഞെരിഞ്ഞിൽ , പിപ്പലി എന്നീ ആയുർവേദ ഔഷധങ്ങളുടെ കൂടെ പാലിൽ നിന്നുള്ള പ്രകൃതിദത്ത കാൽസ്യം ഉപയോഗിച്ച് രൂപപ്പെടുത്തിയ പുതിയ കാൽസ്യം സപ്ലിമെന്റാണ് NATCIUM
ശരീരത്തിലേക്ക് എളുപ്പം ആഗിരണം ചെയ്യപ്പെടുന്നതിനായി മഗ്നീഷ്യം, പൊട്ടാസ്യം, ഫോസഫറസ് എന്നിവ ഇതിനോട് സംയോചിപ്പിച്ച്കൂടുതൽബലവത്താക്കപ്പെട്ടിരിക്കുന്നു.
ഗുണം തെളിയിക്കപ്പെട്ടിട്ടുള്ള ഇതിലടങ്ങിയിരിക്കുന്ന ഞെരിഞ്ഞിൽ എന്ന ഔഷധം വൃക്കയിലും മൂത്രാശയത്തിലുമുള്ള കല്ലുകളെഅലിയിച്ചുകളയുവാൻസഹായിക്കുന്നു. കൂടാതെ ശരീരകോശങ്ങളിലേക്കുള്ള കാത്സ്യത്തിൻ്റെആഗിരണത്തെത്വരിതപ്പെടുത്തുന്നു.
ഉപയോഗക്രമം: 18 വയസ്സിനു മുകളിൽ ഉള്ളവർ 1 കാപ്സ്യൂൾ വീതം 2 നേരം ഭക്ഷണശേഷം കഴിക്കുക.
No comments:
Post a Comment