ആയുശ്വാസ്

 




Elements Wellness

Ayushwaas (250gm)

ശ്വാസകോശത്തിനുള്ള ഏതൊരു അസുഖത്തിനും കാരണം നാം ശ്വസിക്കുന്ന വായുവിൽ കൂടിയു ള്ള രോഗാണുബാധയാണ്. നാം കുടിക്കുന്ന ജലം ശുദ്ധമായിരിക്കണമെന്ന് നിർബ്ബന്ധം വയ്ക്കുന്നതുപോലെ, നാം ശ്വസിക്കുന്ന (അന്തരീക്ഷ വായുവും മാലിന്യ മുള്ളവയവരുത്.

ശ്വാസകോശ സംബന്ധമായ എല്ലാ പ്രശ്നങ്ങളെയും നിയന്ത്രിച്ച് ശ്വസനപ്രക്രിയയെ സുഗമാക്കുകയും അധികരിച്ച കഫത്തെ നീക്കി ശ്വാസനാളം ശുദ്ധീകരിക്കാൻ സഹായിക്കുകയും ചെയ്യുന്ന പ്രകൃതിദത്തമായ,  സ്റ്ററോയ്ഡുകൾ ഇല്ലാത്ത,പരീക്ഷിച്ചറിഞ്ഞ സാമനതകളില്ലാത്ത ഉല്പന്നമാണ് ഇത്.

 ചേരുവകൾ:

മുന്തിരി, നെന്മേനിവാക, കണ്ടകാരി, ഇരട്ടിമധുരം, മഞ്ഞൾ തുടങ്ങിയവ .

ഉപയോഗക്രമം :

 1- 2 ടീസ്പൂൺ വീതം 2 നേരം (കുട്ടികൾക്കും മുതിർന്നവർക്കും ഉപയോഗിക്കാം).

ശ്വസിക്കുന്നതെങ്ങിനെ



Facebook





No comments:

Post a Comment

Probiotic G plus

  Elements Wellness Probiotic G Plus കുടലിൽ,വിവിധതരത്തിലുള്ള,കോടിക്കണക്കിന്ബാക്ടീരിയകൾ,അടങ്ങിയിരിക്കുന്നു . കുടലിലെ,മോശം,ബാക്ടീരിയകൾ,ഡിസ്പെപ...