Wellhart


 

Elements Wellness

WELL HART (60Caps)


 സൂഷ്മ രക്തപ്രവാഹം എളുപ്പമാക്കി ഹൃദയത്തിൻ്റെ പ്രവർത്തനത്തെ,സഹായിക്കുന്ന ഒരു ആയുഷ് മന്ത്രാലയം പ്രീമിയം,സർട്ടിഫൈഡ്,ഉല്‌പന്നം

അമിത രക്തസമ്മർദ്ധം, പാരമ്പര്യമായി,ഹൃദയസംബന്ധമായഅസുഖമുള്ളവർക്കും, കൊളസ്ട്രോൾ, കിതപ്പ്,ക്ഷീണം എന്നിവയ്ക്കും പരിഹാരം.
 പൊതുവായ,ഹൃദയാരോഗ്യത്തിനും അത്യുത്തമം.

പ്രധാന ചേരുവകൾ:

നീർമരുത്, പുഷ്കരമൂല, ഉലുവ, ശതാവരി, ചിറ്റമൃത്, ഉണക്കമുന്തിരി -

കഴിക്കേണ്ട വിധം:

40 വയസ്സിനു മുകളിലുള്ളവർ 1 കാപ്സ്യൂൾ വീതം 2 നേരം ഭക്ഷണത്തിന് ശേഷം.

ധാരാളം വെള്ളം കുടിക്കുക.

NB : ഹാർട്ട് ഓപ്പറേഷൻ കഴിഞ്ഞവർ ഡോക്ടറുടെ നിർദ്ധേശമനുസരിച്ച് മാത്രമേ കഴിക്കാവൂ.




മുടി കൊഴിച്ചിലിനു പ്രകൃതിദത്ത പരിഹാരം

 


ON&ON

Maha Bringaraj Oil


തലയിലെ മുടി കൊഴിഞ്ഞു പോകുന്നതും പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. .ചിലർക്കു പനി, പെട്ടെന്നുണ്ടാകുന്ന മറ്റ സുഖങ്ങൾ, മാനസികാഘാതങ്ങൾ, ഓപ്പറേഷൻ മുതലായവ മുടിയുടെ വളർച്ച നിൽക്കാനും വളരെയധികം മുടികൾ വിശ്രമാവസ്ഥയിലേക്ക്പോകുവാനും കാരണമാകുന്നു.രണ്ടോ മൂന്നോ മാസത്തിനുശേഷം ധാരാളം മുടി കൊഴിയുന്നതായി അനുഭവപ്പെടുകയും ചെയ്യാം.

നിങ്ങൾ ഒട്ടും ഭയപ്പെടണ്ടതില്ല അത്തരക്കാർക്ക് പ്രകൃതിദത്തമായ ആയുവേദമൂലികൾ മാത്രം ഉപയോഗിച്ചു തയ്യാറാക്കിയ ഒരു എണ്ണയാണ് ഇത് 

മുടി കൊഴിച്ചിൽ, താരൻ, അകാലനര മുടിയുടെ ബലക്കുറവ് ,ഇഴ പൊട്ടൽ, അറ്റം പിളരൽ എന്നിവ തടയുന്നതിന് സഹായിക്കുന്നു.

ഇടതൂർന്ന അഴകാർന്ന മുടിയ്ക്ക് കുളി കഴിഞ്ഞ ശേഷം മസാജ് ചെയ്ത് പിടിപ്പിക്കുന്നതാണ് അത്യുത്തമം. തലമുടിക്ക് പോഷകങ്ങളും തലയ്ക്ക് കുളിർമയും നൽകുന്നു .


പ്രധാന ചേരുവകൾ:

കയ്യോന്നി,അലോവര, രാമച്ചം, ഒലീവ് ഓയിൽ.


ഹെർബൽ ടൂത്ത് പേസ്റ്റ്

 


ON & ON Herbal Toothpaste

രാവിലെ,ഉണർന്നെഴുന്നേൽക്കുമ്പോൾ,വായ്ക്ക്ദുർഗന്ധമുണ്ടാകുന്നു അതിന് കാരണം ഭക്ഷണാവശിഷ്ടങ്ങളും ഉമിനീരിലെ ചില ഘടകങ്ങളും അണുക്കളുടെ പ്രവർത്തനത്താൽ ചീയ്യുന്നതാണ്.

എന്നാൽ രാവിലെ അല്ലാത്ത സമയത്തും ചിലർക്കു വയനാറ്റം  ഉണ്ടാകാറുണ്ട്. ഇത് നമുക്ക് അപകർഷധാ ബോധം ഉണ്ടാക്കും.

ON & ON ഹെർബൽ ടൂത്ത്പേസ്റ്റ്  പല്ല് പുളിപ്പിനും വായ്നാറ്റത്തിനും ശാശ്വത പരിഹാരം നൽകുന്നു .

പല്ലിൻ്റെയും മോണയുടെയും പരിപൂർണ്ണ ശുചിത്വം ഉറപ്പു വരുത്തുന്നു. മോണവീക്കം, പല്ലിൻ്റെ കറ തുടങ്ങിയവയ്ക്ക് അത്യുത്തമം.

പ്രധാന ചേരുവകൾ:

വേപ്പ് , ഗ്രാമ്പു, ഇരട്ടിമധുരം, ബബുൽ , ഡെഡ്സീ മിനറൽസ്.

Phyt Stress

 


Elements Wellness

PHYT STRESS(60Caps)

മാനസികമായ പിരിമുറുക്കത്തിനു വിധേയരാകാത്ത ആൾക്കാർ ഇല്ലെന്നു തന്നെ പറയാം. പക്ഷേ, നിരന്തരമായ മാനസിക സമ്മർദ്ദത്തിനു വിധേയരാകുന്നവർ അവർ ശാരീരികവും മാനസികവുമായ പിരിമുറുക്കത്തിനു വിധേയരാകുന്നു.

 മാനസികസമ്മർദ്ദങ്ങളോട്ആരോഗ്യകരമായി പ്രതികരിക്കുന്നവർക്കു മാത്രമേ ശാരീരികാരോഗ്യം നിലനിർത്താൻ കഴിയുകയുള്ളൂ.


അവർക്കുള്ള ഒരു  പരിഹാരമാർഗ്ഗമാണ് PHYT STRESS

ഇത് ഒരു ആയുഷ്മന്ത്രാലയം പ്രീമിയം സർട്ടിഫൈഡ് ഉല്പന്നമാണ്. 

ക്ലേശങ്ങളെ തരണം ചെയ്യാനുള്ള കഴിവിനെ മെച്ചപ്പെടുത്തുന്നു ഉത്കണ്ഠ, ഉറക്കമില്ലായ്മ, മാനസിക സമർദ്ധം ഉന്മേഷക്കുറവ് എന്നിവയെ നിയന്ത്രിക്കുന്നു.

പ്രധാന ചേരുവകൾ:

അമുക്കുരം, തുളസി, ചിറ്റമൃത് ,ത്രിഫലി

ഉപയോഗക്രമം:

21 വയസ്സിനു മുകളിലുള്ളവർ 1 കാപ്സ്യൂൾ വീതം 2 നേരം ഭക്ഷണത്തിനു ശേഷം .




Telegram

Instagram

9 ലക്ഷം ORAC മൂല്ല്യമുള്ള ശക്തിയേറിയ ആൻ്റി ഓക്സിഡൻ്റ് പോഷക പാനീയം

 

9 ലക്ഷം ORAC മൂല്ല്യമുള്ള ശക്തിയേറിയ ആൻ്റി ഓക്സിഡൻ്റ് പോഷക പാനീയം

 ORAC എന്നാൽ ഓക്സിജൻ റാഡിക്കൽ ആബ്സോർബൻസ് കപ്പാസിറ്റി.  ഒരു പരീക്ഷണ ട്യൂബിൽ ഭക്ഷണത്തിന്റെ ഒരു സാമ്പിൾ സ്ഥാപിച്ച് ഭക്ഷണത്തിന്റെ "മൊത്തം ആന്റിഓക്‌സിഡന്റ് ശേഷികണക്കാക്കാൻ ശ്രമിക്കുന്ന ഒരു ലാബ് പരീക്ഷണമാണിത്.

ഇതരതന്മാത്രകളുടെഓക്സീകരണത്തെതടയുന്നതന്മാത്രകളാണ്ആന്റിഓക്സിഡന്റുകൾ.

ഇവയ്ക്ക്കോശനാശനത്തിന്കാരണമാകുന്ന സ്വതന്ത്രറാഡിക്കലുകളെ നശിപ്പിച്ച് കോശനാശനം തടയാനുള്ള കഴിവുണ്ട്.
 
ബീറ്റാ കരോട്ടീൻ, ലൈക്കോപ്പീൻ, ല്യൂട്ടീൻ, സെലീനിയം, vitamin A, vitamin C, vitamin E എന്നിവ പ്രധാന ആന്റിഓക്സിഡന്റുകളാണ്.

ആവശ്യമായ പോഷകങ്ങളുടെയും ധാതുക്കളുടെയും സമ്പന്നശേഖരമാണ് ബറി പഴങ്ങൾ.

 നെല്ലിക്ക ,നോനി, കറ്റാർവാഴ ഇവയോടൊപ്പം ബറി പഴങ്ങളായ അകായി ബറി, ബ്ലൂബറി, ബ്ലാക് ബറി, ബ്ലാക് കറൻ്റ്, കാൻബറി, എൾഡൽബറി , ഗോജിബറി, റാസ്ബറി, റെഡ് കറൻ്റ്, സ്ട്രോബറി, ചെറി എന്നീബറികളുടെ സത്തും കൂടി ചേർത്ത ഹെൽത്ത് ഡ്രിങ്കാണിത്.

ശരീരത്തിലെ ആൻ്റി ഓക്സിഡൻ്റിൻ്റെ അളവ് വർദ്ധിപ്പിച്ച് ആന്തരിക അവയവങ്ങളുടെ പ്രവർത്തങ്ങൾ മെച്ചപ്പെടുത്തുവാൻ സഹായിക്കുന്നു.

ആവശ്യമായ അളവിൽ പോഷകങ്ങളും ധാതുക്കളും ലഭിക്കുന്നതിനാൽ രോഗ പ്രതിരോധശേഷി വർദ്ധിക്കുന്നു.

 രോഗികളായവർക്ക് ക്ഷീണമകറ്റി വേഗത്തിൽ സുഖം പ്രാപിക്കുന്നതിനും ഇതു വളരെയധികം സഹായിക്കുന്നു. 

ആസ്തമ, അലർജി, പ്രമേഹം, ഹൃദയരോഗങ്ങൾ, അമിതവണ്ണം, കൊളസ്ട്രോൾ, തൈറോയ്ഡ്, മൂത്രാശയ രോഗങ്ങൾ, സന്ധിവേദന, ത്വക്ക് രോഗങ്ങൾ ,രക്ത സംബന്ധമായ അസുഖങ്ങൾ, ഹിമോഗ്ലോബിൻ്റെ അളവ് തുടങ്ങിയവ പ്രതിരോധിക്കുന്നതിനും ഏറെ ഫലം ചെയ്യും.

 ആൻ്റി എയ്ജിംഗ് ഘടകങ്ങൾ അടങ്ങിയതിനാൽ മുടി, എല്ലുകൾ, പല്ല് എന്നിവയുടെ ആരോഗ്യം ഉറപ്പു വരുത്തുകയും,ചർമ്മ കാന്തി നിലനിർത്തുകയും ചെയ്യുന്നതിനാൽ നിത്യയൗവ്വനം പ്രധാനം ചെയ്യുന്ന ഒരു ഹെൽത്ത് ഡ്രിങ്കാണിത്.

കഴിക്കേണ്ട വിധം :

ഒരു പാക്കറ്റ് 150 മില്ലി വെള്ളത്തിൽ കലർത്തി മാത്രം ഭക്ഷണത്തിന് മുമ്പ് കഴിക്കുക ( 18 വയസിനു മുകളിലുള്ളവർ).. 

NB :കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവർ കഴിക്കരുത്.

വിറ്റാമിനുകളുടെ കുറവ് കൊണ്ടുണ്ടാകുന്ന അസുഖങ്ങൾ


Facebook

Telegram

Instagram

Probiotic G plus

  Elements Wellness Probiotic G Plus കുടലിൽ,വിവിധതരത്തിലുള്ള,കോടിക്കണക്കിന്ബാക്ടീരിയകൾ,അടങ്ങിയിരിക്കുന്നു . കുടലിലെ,മോശം,ബാക്ടീരിയകൾ,ഡിസ്പെപ...