9 ലക്ഷം ORAC മൂല്ല്യമുള്ള ശക്തിയേറിയ ആൻ്റി ഓക്സിഡൻ്റ് പോഷക പാനീയം
ORAC എന്നാൽ ഓക്സിജൻ റാഡിക്കൽ ആബ്സോർബൻസ് കപ്പാസിറ്റി. ഒരു പരീക്ഷണ ട്യൂബിൽ ഭക്ഷണത്തിന്റെ ഒരു സാമ്പിൾ സ്ഥാപിച്ച് ഭക്ഷണത്തിന്റെ "മൊത്തം ആന്റിഓക്‌സിഡന്റ് ശേഷികണക്കാക്കാൻ ശ്രമിക്കുന്ന ഒരു ലാബ് പരീക്ഷണമാണിത്.ആവശ്യമായ പോഷകങ്ങളുടെയും ധാതുക്കളുടെയും സമ്പന്നശേഖരമാണ് ബറി പഴങ്ങൾ.
നെല്ലിക്ക ,നോനി, കറ്റാർവാഴ ഇവയോടൊപ്പം ബറി പഴങ്ങളായ അകായി ബറി, ബ്ലൂബറി, ബ്ലാക് ബറി, ബ്ലാക് കറൻ്റ്, കാൻബറി, എൾഡൽബറി , ഗോജിബറി, റാസ്ബറി, റെഡ് കറൻ്റ്, സ്ട്രോബറി, ചെറി എന്നീബറികളുടെ സത്തും കൂടി ചേർത്ത ഹെൽത്ത് ഡ്രിങ്കാണിത്.
ശരീരത്തിലെ ആൻ്റി ഓക്സിഡൻ്റിൻ്റെ അളവ് വർദ്ധിപ്പിച്ച് ആന്തരിക അവയവങ്ങളുടെ പ്രവർത്തങ്ങൾ മെച്ചപ്പെടുത്തുവാൻ സഹായിക്കുന്നു.
ആവശ്യമായ അളവിൽ പോഷകങ്ങളും ധാതുക്കളും ലഭിക്കുന്നതിനാൽ രോഗ പ്രതിരോധശേഷി വർദ്ധിക്കുന്നു.
രോഗികളായവർക്ക് ക്ഷീണമകറ്റി വേഗത്തിൽ സുഖം പ്രാപിക്കുന്നതിനും ഇതു വളരെയധികം സഹായിക്കുന്നു.
ആസ്തമ, അലർജി, പ്രമേഹം, ഹൃദയരോഗങ്ങൾ, അമിതവണ്ണം, കൊളസ്ട്രോൾ, തൈറോയ്ഡ്, മൂത്രാശയ രോഗങ്ങൾ, സന്ധിവേദന, ത്വക്ക് രോഗങ്ങൾ ,രക്ത സംബന്ധമായ അസുഖങ്ങൾ, ഹിമോഗ്ലോബിൻ്റെ അളവ് തുടങ്ങിയവ പ്രതിരോധിക്കുന്നതിനും ഏറെ ഫലം ചെയ്യും.
ആൻ്റി എയ്ജിംഗ് ഘടകങ്ങൾ അടങ്ങിയതിനാൽ മുടി, എല്ലുകൾ, പല്ല് എന്നിവയുടെ ആരോഗ്യം ഉറപ്പു വരുത്തുകയും,ചർമ്മ കാന്തി നിലനിർത്തുകയും ചെയ്യുന്നതിനാൽ നിത്യയൗവ്വനം പ്രധാനം ചെയ്യുന്ന ഒരു ഹെൽത്ത് ഡ്രിങ്കാണിത്.
കഴിക്കേണ്ട വിധം :
ഒരു പാക്കറ്റ് 150 മില്ലി വെള്ളത്തിൽ കലർത്തി മാത്രം ഭക്ഷണത്തിന് മുമ്പ് കഴിക്കുക ( 18 വയസിനു മുകളിലുള്ളവർ)..
NB :കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവർ കഴിക്കരുത്.
വിറ്റാമിനുകളുടെ കുറവ് കൊണ്ടുണ്ടാകുന്ന അസുഖങ്ങൾ
No comments:
Post a Comment