ON & ON Herbal Toothpaste
രാവിലെ,ഉണർന്നെഴുന്നേൽക്കുമ്പോൾ,വായ്ക്ക്ദുർഗന്ധമുണ്ടാകുന്നു അതിന് കാരണം ഭക്ഷണാവശിഷ്ടങ്ങളും ഉമിനീരിലെ ചില ഘടകങ്ങളും അണുക്കളുടെ പ്രവർത്തനത്താൽ ചീയ്യുന്നതാണ്.
എന്നാൽ രാവിലെ അല്ലാത്ത സമയത്തും ചിലർക്കു വയനാറ്റം ഉണ്ടാകാറുണ്ട്. ഇത് നമുക്ക് അപകർഷധാ ബോധം ഉണ്ടാക്കും.
ON & ON ഹെർബൽ ടൂത്ത്പേസ്റ്റ് പല്ല് പുളിപ്പിനും വായ്നാറ്റത്തിനും ശാശ്വത പരിഹാരം നൽകുന്നു .
പല്ലിൻ്റെയും മോണയുടെയും പരിപൂർണ്ണ ശുചിത്വം ഉറപ്പു വരുത്തുന്നു. മോണവീക്കം, പല്ലിൻ്റെ കറ തുടങ്ങിയവയ്ക്ക് അത്യുത്തമം.
പ്രധാന ചേരുവകൾ:
വേപ്പ് , ഗ്രാമ്പു, ഇരട്ടിമധുരം, ബബുൽ , ഡെഡ്സീ മിനറൽസ്.
No comments:
Post a Comment