ചർമകാന്തി വർദ്ധിപ്പിക്കുന്നു

 


Elements

Body Polish Gel

ഇതിലടങ്ങിയിരിക്കുന്ന ദേവതാളി, വാൾനട്ട് അഥവാഅക്രോട്ട് എന്നിവ നാശം സംഭവിച്ചു കഴിഞ്ഞ കോശങ്ങളെ നീക്കി ത്വക്കിൻ്റെ ഘടനയെയും തിളക്കത്തിനും മെച്ചപ്പെടുത്തുന്നു.

 സ്വാഭാവിക മോയ്സ്ചറൈസറുകൾ ത്വക്കിന് പോഷകം നൽകിമൃദുത്വവും മിനുസവും ഈർപ്പവും സുഗന്ധവും ഉള്ളതാക്കി നിലനിർത്തുന്നു.

ഓറഞ്ച് അഥവാ സിട്രസ് ഓയിൽ ഫ്രഷ് ഫീലിംഗ് നിലനിർത്താനും പോസറ്റീവ് എനർജി തരാനും സഹായിക്കുന്നു. ബോഡി പോളിഷ് ഒരു പുത്തൻ അനുഭവം തരുന്നു.

ഉപയോഗക്രമം :
 
5 മുതൽ 7 ഗ്രാം വരെ ബോഡി പോളിഷ് എടുത്ത് ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ തേച്ചശേഷം അല്പം മാത്രം വെള്ളമുപയോഗിച്ച് ശരീരത്തിൽ മുഴുവൻ തേച്ചു പിടിപ്പിക്കുക.

 30-45 മിനിറ്റുകൾക്ക് ശേഷം ചെറു ചുടുവെള്ളത്തിൽ സോപ്പ് ഉപയോഗിക്കാതെ കുളിക്കുക.
 
ഏറെ നീണ്ടുനിൽക്കുന്ന ഫലത്തിന് ആഴ്ചയിൽ ഒരു തവണഉപയോഗിക്കുക.
<

No comments:

Post a Comment

Probiotic G plus

  Elements Wellness Probiotic G Plus കുടലിൽ,വിവിധതരത്തിലുള്ള,കോടിക്കണക്കിന്ബാക്ടീരിയകൾ,അടങ്ങിയിരിക്കുന്നു . കുടലിലെ,മോശം,ബാക്ടീരിയകൾ,ഡിസ്പെപ...